ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മുഖംമൂടി ധരിച്ച തോക്കുധാരികള്‍ ബാങ്ക് കൊള്ളയടിച്ചു. സംഭവത്തില്‍ 11 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ പറയുന്നു. പുല്‍വാമയില്‍ ചരാരി ഇ ഷെറീഫ് പ്രദേശത്തെ ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിലാണ് തട്ടിപ്പ് നടന്നത്.
മുഖംമൂടി ധരിച്ച തോക്കുധാരിയാണ് പണവുമായി കടന്നു കളഞ്ഞതെന്ന് പോലീസ് പറയുന്നു. നോട്ട് അസാധുവാക്കലിനു ശേഷം ഇതു മൂന്നാം തവണയാണ് കശ്മീരില്‍ ബാങ്ക് കൊള്ള നടക്കുന്നത്.
Post Your Comments