തിരുവനന്തപുരം : തൃശൂരിൽ ഫാർമേഴ്സ് സഹകരണ ബാങ്ക് വഴി ഒരു കോടി മുപ്പത്തഞ്ച് ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തലിനെ തുടർന്ന് ജില്ലാ സഹകരണ ബാങ്കുകളിൽ നബാർഡ് പരിശോധന തുടങ്ങി ആര്‍ബിഐ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന.
ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്‍റെ പ്രധാന ബ്രാഞ്ചില്‍ പരിശോധന തുടരുകയാണ്. അന്വേഷണത്തിന് സഹകരണ രജിസ്ട്രാറെ ചുമതലപ്പെടുത്തിയെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
Post Your Comments