NewsIndia

ശബരിമലയിലെ സ്ത്രീപ്രവേശനം: പ്രശസ്‌ത എഴുത്തുകാരി തസ്ലീമ നസ്രിൻ പ്രതികരിക്കുന്നു

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബദ്ധിച്ച വിഷയത്തിൽ പ്രശസ്‌ത എഴുത്തുകാരി തസ്ലീമ നസ്രീന്റെ പ്രതികരണം. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന് അവർ അറിയിച്ചു. മുത്തലാഖുമായി ബന്ധപ്പെട്ട് അലഹബാദ് കോടതി വിധിയില്‍ പ്രതികരിക്കുന്നതിനിടയിലാണ് അവരുടെ പ്രതികരണം. മുത്തലാഖ് ഭരണഘടനാ വിരുദ്ധവും സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനവുമാണെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button