ബിജു രമേശിന്‍റെ മകളും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്‍റെ മകനും തമ്മിലുള്ള ആഡംബര വിവാഹം ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ആ വിവാഹത്തിന്റെ ടീസർ എത്തിയിരിക്കുകയാണ്. ഡിസംബര്‍ 4 നായിരുന്നു ബിജു രമേശിന്റെ മകള്‍ മേഘ ബി രമേശും അടൂര്‍ പ്രകാശിന്റെ മകന്‍ അജയ കൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നത്. മൈസൂര്‍ പാലസ് മാതൃകയിലായിരുന്നു ആനയറ കിംസ് ആശുപത്രിക്ക് സമീപം എട്ടേക്കര്‍ വിസൃതിയിലുള്ള രാജധാനി ഗാര്‍ഡന്‍സിൽ ഒരുക്കിയ വിവാഹവേദിയുടെ പ്രവേശനകവാടം
Post Your Comments