Kerala

മുഖ്യമന്ത്രിക്ക് വീട്ടമ്മ അയച്ച വാട്ട്സപ്പ് നിവേദനം വൈറലാകുന്നു

കേരളത്തിൽ ഭിക്ഷാടനത്തിന്റെ പേരിൽ കുട്ടികളെ തട്ടി കൊണ്ട് പോകുന്നത് തടയാൻ കർശന നിയമ നടപടികൾ കൊണ്ട് വരണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ നിന്നും ഒരു വീട്ടമ്മ മുഖ്യമന്ത്രിക്കും മറ്റു അധികാരികൾക്കും അയച്ച വാട്ട്സപ്പ് നിവേദനം വൈറലാകുന്നു. വീട്ടമ്മമാരെ ആശങ്കപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തട്ടി കൊണ്ടുപോകൽ വാർത്തകൾ സത്യമാണോ ഇല്ലയോ എന്ന് തെളിയിച്ചു തരണമെന്നും ഇത് നിങ്ങളുടെ കടമയാണെന്നും വീട്ടമ്മ പരാതിയിൽ പറയുന്നു. കൂടാതെ കേരളത്തിലെ കുറ്റ കൃത്യങ്ങൾ കുറയ്ക്കുവാനുള്ള മാർഗങ്ങളും വീട്ടമ്മ നിർദേശിക്കുന്നു

വാട്ട്സപ്പ് നിവേദനത്തിന്റെ  പൂർണ്ണ രൂപം ചുവടെ ചേർക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button