ചെന്നൈ● അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണസര്‍ട്ടിഫിക്കറ്റ് പുറത്തുവന്നു. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയാണ് ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് പുറത്തുവന്നത്.
പോയസ് ഗാര്‍ഡനിലെ വസതിയുടെ വിലാസത്തില്‍ നല്‍കിയിരിക്കുന്ന സര്‍ട്ടിഫിക്കറ്റിലും തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് മരണം സംഭവിച്ചത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Post Your Comments