മലപ്പുറം● മലപ്പുറം കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. തിരൂർ പുല്ലൂണി സ്വദേശിയും ആർ.എസ്.എസ് പ്രവർത്തകനുമായ ബാബുവിനെയാണ് അന്വേഷണസംഘo അറസ്റ്റ് ചെയ്തത് . കൊലപ്പെടുത്താൻ ബൈക്കിലെത്തിയ നാൽവർസംഘത്തിലെ രണ്ടു പേരെക്കൂടി പൊലീസ് തിങ്കളാഴ്ച അർദ്ധ രാത്രിയോടെ പിടികൂടിയതായി സൂചനയുണ്ട്.
Post Your Comments