ഹാഇൽ : കൊല്ലം ചടയമ മംഗലം സുജിത് ഭവനില്‍ സുശീലന്‍ ആശാരി (60) മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഹാഇല്‍ ജനറല്‍ ആശുപത്രി യില്‍ വെച്ച് മരണപെട്ടു. മുപ്പത് വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം അടുത്ത മാസം ഫൈനല്‍ എക്സിറ്റില്‍ നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പരേതയായ സുജാതയാണ് ഭാര്യ. മക്കള്‍: സുജിത് (കുവൈത്ത്), സുജീഷ് (സൗദി). മൃതദേഹം ഇപ്പോൾ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments