Kerala

പാചക വാതകച്ചോര്‍ച്ച : മലയാളിയടക്കം മൂന്ന് ഇന്ത്യക്കാർ മരിച്ചു

പത്തനംതിട്ട ● ജോർജിയയിൽ പാചകവാതകം ചോർന്നുണ്ടായ അപകടത്തിൽ മലയാളിയടക്കം മൂന്ന് ഇന്ത്യക്കാർ മരിച്ചു. പത്തനംതിട്ട തിരുവല്ല കുന്തന്താനം സ്വദേശി സനീഷ് കുമാറും മറ്റു രണ്ടുപേരുമാണ് മരിച്ചത്. സനീഷ് മരിച്ചതായി കുടുംബാംഗങ്ങൾക്കു വിവരം ലഭിച്ചു. സനീഷിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ശ്രമങ്ങൾ നടത്തിവരികയാണ്‌. മരിച്ച മറ്റുള്ളവരെ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Post Your Comments


Back to top button