International

നേപ്പാളിൽ ഭൂചലനം

കാഠ്മണ്ടു: നേപ്പാളിൽ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം തലസ്ഥാനമായ കാഠ്മണ്ടുവിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് ഉണ്ടായ ഭൂചലനം 2015 ഏപ്രിലിലെ വന്‍ ഭൂചലനത്തിന്റെ 475ആം തുടർ ചലനമാണെന്ന് നേപ്പാള്‍ ഭൗമശാസ്ത്ര വിഭാഗം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button