NewsIndia

തിങ്കളാഴ്ച നടക്കുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിൽ പങ്കെടുക്കില്ല -നിതീഷ് കുമാർ; കോൺഗ്രസിനും ആർ. ജെ ഡിക്കും തിരിച്ചടി

 

ലഖ്നൗ;കോൺഗ്രസിനും ആർ. ജെ ഡിക്കും തിരിച്ചടിയായി തിങ്കളാഴ്ച നടത്താനിരിക്കുന്ന പ്രതിപക്ഷ പ്രക്ഷോഭത്തിൽ പങ്കെടുക്കില്ലെന്ന് ജെ ഡി യു. നിതീഷ് കുമാർ ഇക്കാര്യം ആർ.ജെ.ഡി, കോൺഗ്രസ് കക്ഷികളെ അറിയിച്ചിട്ടുണ്ട്. നോട്ട് പിൻവലിക്കലിനെ അനുകൂലിക്കുന്നത് കൊണ്ടാണ് പ്രക്ഷോഭത്തിൽ പങ്കെടുക്കാത്തത്.

എന്നാൽ ബീഹാറിലെ സഖ്യത്തെ ഇത് ബാധിക്കില്ലെന്ന് ജെഡിയു ജനറൽ സെക്രട്ടറി പവൻ വർമ വ്യക്തമാക്കി.കള്ളപ്പണത്തിനെതിരെയുള്ള പ്രധാനമന്ത്രിയുടെ നീക്കത്തെ നേരത്തെ തന്നെ നിതീഷ് കുമാർ പിന്തുണയ്ക്കുകയും മോദിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ധീരമായ തീരുമാനമാണിതെന്നായിരുന്നു നിതീഷിന്റെ പരാമർശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button