നിലമ്പൂര്‍● നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന വാദത്തിന് ബലം പകര്‍ന്ന് മൃതദേഹം പരിശോധന റിപ്പോര്‍ട്ട് പുറത്ത്. മാവോയിസ്റ്റുകള്‍ക്ക് നേരെ നടന്നത് സംഘടിത ആക്രമണമാണെന്ന് സൂചിപ്പിക്കുന്നതാണ് മൃതദേഹ പരിശോധന റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റ് അജിതയുടെ ശരീരത്തില്‍ 19 മുറിവുകള്‍ കണ്ടെത്തി. ഇതില്‍ അഞ്ചെണ്ണം നെഞ്ചിലാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റ് കുപ്പു ദേവരാജിന്റെ ശരീരത്തില്‍ 11 മുറിവുകളുണ്ട്. വൃഷണങ്ങള്‍ ചിതറിയ നിലയിലാണ്. ആന്തരികാവയങ്ങള്‍ക്കും മാരകമായി മുറിവേറ്റിട്ടുണ്ട്. ചെറുത്ത് നില്‍പ്പിന്റെ യാതൊരുസൂചനയും ശരീരത്തില്‍ ഉണ്ടായിരുന്നില്ല.
Post Your Comments