KeralaIndia

സഹകരണ മേഖലയിലെ നിയന്ത്രണം താല്‍ക്കാലികം

ന്യൂ ഡൽഹി : നോട്ട് നിരോധനത്തെ തുടർന്ന് ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ താല്‍ക്കാലികമാണെന്നും ഡിസംബര്‍ 31 കഴിഞ്ഞാല്‍ ഇളവുകള്‍ അനുവദിക്കുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

സഹകരണ മേഖലയുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടി ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.

shortlink

Post Your Comments


Back to top button