Kerala

യുവാവ് മരിച്ച നിലയിൽ

താനൂർ : യുവാവിനെ റോഡരുകില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താനൂര്‍ മൂലക്കലിലെ പുതുകുളങ്ങര ജി.എം.എല്‍.പി സ്കൂളിന് സമീപം വരിക്കൊട്ടില്‍ കോരെൻറ മകന്‍ ദാസന്‍ എന്ന വിനീഷ് (35)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സമീപത്തുള്ള വീട്ടിലെ സ്ത്രീകളാണ് മൃതദേഹം ആദ്യം കണ്ടത്. താനൂര്‍ സി ഐ അലവിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ഇപ്പോൾ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്.

shortlink

Post Your Comments


Back to top button