തിരുവനന്തപുരം : കഴിഞ്ഞ 7 വർഷമായി വാണിജ്യ നികുതി വകുപ്പ് വാടക നൽകാത്തതിൽ മനം നൊന്ത് വിമുക്ത ഭടനും നെയാറ്റിൻകര പെരുങ്കടവിള സ്വദേശിയുമായ ജയകുമാർ മാരായമുട്ടം ചെക്ക് പോസ്റ്റിനു മുമ്പിൽ തൂങ്ങി മരിച്ചു.
5 വര്ഷം മുതൽ ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് വാടക ലഭിക്കാതെ വന്നപ്പോൾ നിയമ പോരാട്ടം തുടങ്ങിയിരുന്നു. ഇന്ന് കോടതി കേസ് പരിഗണിച്ചെങ്കിലും അടുത്ത പത്താം തീയതിയിലേക്കു മാറ്റി വെക്കുകയായിരുന്നു.
Post Your Comments