
കള്ളപ്പണവും,കള്ള നോട്ടുകൾക്കും വിലങ്ങിടാൻ നടത്തുന്ന നോട്ട് യുദ്ധത്തിൽ രാജ്യത്ത് പത്തിന്റേയും അഞ്ചിന്റേയും 6,42,500 രൂപയുടെ വ്യാജ നാണയങ്ങള്‍ പിടിച്ചെടുത്തതായി കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് നാല് ഫാക്ടറികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ലോഹവും തൂക്കവും പരിശോധിച്ചാല്‍ മാത്രമേ വ്യാജ നാണയങ്ങള്‍ തിരിച്ചറിയാന്‍ കഴിയൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങൾ വ്യക്തമാക്കി.
Post Your Comments