Kerala

സഹകരണ ബാങ്ക് വിഷയം : ഇരുമുന്നണികളും നടത്തുന്ന സമരത്തിനെതിരെ ആഞ്ഞടിച്ച് ഓ.രാജഗോപാൽ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ റിസര്‍വ് ബാങ്കിനെതിരെ നടത്തുന്ന സമരം രാജ്യദ്രോഹമാണെന്നു ബിജെപി നേതാവ് ഒ. രാജഗോപാല്‍ എംഎല്‍എ. സഹകരണ മേഖലയെ കേന്ദ്രം തകർക്കാൻ ശ്രമിക്കുന്നു എന്ന പ്രചാരണം തീർത്തും തെറ്റാണ്. ഇരു മുന്നണികളും കള്ളപ്പണം കൈകാര്യം ചെയ്യാൻ സഹകരണ ബാങ്കുകളെ ഉപയോഗിക്കുന്നു. മുന്നണികൾ തമ്മിലുള്ള കള്ളപ്പണ കൂട്ടുകെട്ടിന്റെ തെളിവാണ് ഒരുമിച്ചുള്ള സമരമെന്നും രാജഗോപാൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button