ആലപ്പുഴ : അരൂർ പാലത്തിലെ കൈവരി തകർത്ത് ജീപ്പ് കായലിലേക്ക് വീണു. ഒൻപത് പേരടങ്ങുന്ന ജീപ്പിനു പിന്നിൽ ലോറി ഇടിച്ചതാണ് അപകട കാരണം. നാല് പേരേ രക്ഷപെടുത്തി ഇതിൽ ഒരാൾക്ക് പരിക്കുണ്ട്. ബാക്കി 5 പേർക്കായുള്ള തിരച്ചിൽ തുടരുന്നു. എറണാകുളത്തുനിന്ന് ചേർത്തല ഭാഗത്തേക്ക് പന്തല്നിര്മാണത്തിനായി പോയ വാഹനമാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഒഴികെ ബാക്കിയുള്ളവർ നേപ്പാളികളാണ്
Post Your Comments