
ന്യൂഡല്‍ഹി● വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസേര്‍ച്ച് ഓര്ഗനൈസേഷന് എന്ന സംഘനയ്ക്ക് നിരോധനം. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് യു.എ.പി.എ നിയമപ്രകാരം അഞ്ചു വര്‍ഷത്തേക്കാണ് നിരോധിച്ചത്. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ഐ.ആര്.എഫിനെ നിരോധിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
Post Your Comments