നോട്ട് നിരോധനത്തിന് ശേഷം പ്രധാനമന്ത്രിയെ ന്യായീകരിച്ചും വിമര്‍ശിച്ചും നിരവധി വീഡിയോകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പുറത്തുവന്നത്.
ഇത്തരം വീഡിയോകളുടെ പരമ്പരയിലെ ഏറ്റവുമൊടുവിലത്തേത് ഒരു യുവാവ് നോട്ട് നിരോധനത്തെ ന്യായീകരിച്ച് രംഗത്തുവരുന്നതാണ്.
വളരെ നാടകീയമായ രീതിയില്‍ സംസാരിക്കുന്ന യുവാവ് സൈന്യം അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് കുറച്ചു മണിക്കൂറുകള്‍ ബാങ്കില്‍ കാത്തുനിന്നാലെന്തെന്നും ചോദിക്കുന്നുണ്ട്.
അവസാനം ‘വികാരാധീനനായി’ ഇംഗ്ലീഷിലടക്കം സംസാരിച്ച ശേഷം കൈയുയര്‍ത്തി സല്യൂട്ട് നല്‍കിയാണ് യുവാവ് സംഭാഷണം അവസാനിപ്പിക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോള്‍ ഫേസ്ബുക്കിലെ താരം
Post Your Comments