കൊച്ചി● റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ തുടങ്ങിയ വിമാനം തിരികെ വിളിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്ന് മുംബൈ വഴി അഹമ്മദാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് സാങ്കേതിക തകരാറിനെത്തുടര്‍ന്ന് യാത്ര റദ്ദാക്കിയത്. ഉച്ചതിരിഞ്ഞ് 1.40 ന് ആയിരുന്നു സംഭവം. ഈ വിമാനത്തിലെ യാത്രക്കാര്‍ക്ക് വൈകുന്നേരം നാലിന് മറ്റൊരു വിമാനത്തില്‍ യാത്രാ സൗകര്യം ഒരുക്കി.
Post Your Comments