ന്യൂഡല്‍ഹി: കള്ളപ്പണം തടയുന്നതിനായി കേന്ദ്രം
നടപ്പിലാക്കിയ 500,1000 നോട്ടുകളുടെ റദ്ദാക്കലും മറ്റു നിയന്ത്രണങ്ങളും ഭീകരരുടെ സാമ്പത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പരീക്കര്‍ ഇക്കാര്യം അറിയിച്ചത്.
കള്ളപ്പണം തടയുന്നതിനായുള്ള പോരാട്ടങ്ങള്‍ തുടരുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോവയില്‍ നടത്തിയ പ്രസംഗത്തിന്റെ സൂചനയെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments