അശ്ലീല വെബ്സൈറ്റ് സ്ഥിരമായി സന്ദർശിക്കുന്ന 40 കോടി ആളുകളുടെ വിവരങ്ങൾ ഹാക്കർമാർ ചോർത്തിയതായി വിവരം. അഡൾട്ട്ഫ്രണ്ട് ഫൈൻഡർ എന്ന അശ്ലീല വെബ്സൈറ്റിൽ അംഗത്വമെടുത്തവരുടെ സ്വകാര്യ വിവരങ്ങളും പേരുകളുമാണ് പുറത്തായിരിക്കുന്നത്.
രണ്ടാം തവണയാണ് ഈ വെബ്സൈറ്റ് ഹാക്ക് ചെയ്‌തത്. ഇത്രയും പേരുടെ വിവരങ്ങൾ ഒന്നിച്ച് ഹാക്ക് ചെയ്യുന്നത് ഇത് ആദ്യമാണ്. ബ്രാസേഴ്‌സ് എന്ന അശ്ലീല വെബ്സൈറ്റിൽ അംഗത്വമെടുത്തവരുടെ വിവരങ്ങളും ഈയിടെ ചോർത്തിയിരുന്നു.
Post Your Comments