News

പൂർണ്ണ ആരോഗ്യവതി : ജയലളിത ആശുപത്രിയിലൂടെ നടക്കുന്ന വീഡിയോ പുറത്ത്

ചെന്നൈ:ജയലളിത ആശുപത്രിയിലൂടെ നടക്കുന്ന വീഡിയോ പുറത്ത്.വീഡിയോയിൽ പൂർണ്ണ ആരോഗ്യവതിയായ ജയലളിത പരസഹായമില്ലാതെ നടക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്.ജയലളിത സുഖം പ്രാപിച്ചതായും പൂർണ്ണ ബോധത്തിലേക്ക് മടങ്ങിയെത്തിയതായും അപ്പോളോ ആശുപത്രി ചെയർമാൻ ഡോ.  പ്രതാപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

പൂർണ്ണ ആരോഗ്യവതിയായ ജയലളിത ഇപ്പൊ സുഖമായിരിക്കുകയാണ്. അതിനാൽ ഉടൻ തന്നെ ആശുപത്രി വിടാൻ കഴിയും.കൂടാതെ അപ്പോളോ ആശുപത്രി ലോകത്തിലെ ഏറ്റവും മികച്ച ചികിത്സയാണ് അമ്മക്ക് നൽകിയതെന്നും ചികിത്സയുടെ ഭൂരിഭാഗവും വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

https://youtu.be/Ow7h0t6SUxs

shortlink

Post Your Comments


Back to top button