Gulf

ഒമാന്‍ എയറില്‍ ഇനി പെര്‍ഫ്യൂമുകള്‍ കൊണ്ട് പോകാം

മസ്കറ്റ് : പെര്‍ഫ്യൂമുകള്‍ കൊണ്ടുപോകുന്നതിന് ഒമാന്‍ എയറില്‍ ഏർപ്പെടുത്തിയ വിലക്ക് നീക്കി. സ്‌പൈസ് ബോംബ്‌ , വാണ്ടഡ് എന്നീ പെര്‍ഫ്യൂമുകള്‍ക്കാണ് നിരോധനമുണ്ടായിരുന്നത്.

പെര്‍ഫ്യും ബോട്ടിലുകളുടെ രൂപം തെറ്റിദ്ധരിപ്പിക്കുന്നതിനാലാണ് ഇവക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത് വാണ്ടഡ് പെര്‍ഫ്യൂം കൊണ്ടുപോകുന്നതിന് നിരോധനമില്ലെന്നും സ്‌പൈസ് ബോംബിന്‍റെ നിരോധനം തുടരുമെന്നും ഒമാന്‍ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button