Kerala

നിയമവിരുദ്ധ ഭാഗ്യക്കുറി : മഞ്ജു ലോട്ടറി ഏജന്‍സിയെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം ● നിയമവിരുദ്ധ ഭാഗ്യക്കുറി വില്‍പന നടത്തിയ തിരുവനന്തപുരം പഴവങ്ങാടിയിലെ പി. മുരളീധരന്റെ പേരിലുള്ള സി 3387 നമ്പര്‍ മഞ്ജു ലോട്ടറി ഏജന്‍സിയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തുവെന്ന് ഭാഗ്യക്കുറി ഡയറക്ടര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button