കുവൈത്ത് സിറ്റി● കുവൈത്തില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് എരഞ്ഞിക്കല്‍ മുതിരക്കാലയില്‍ ഇസ്മായില്‍ (60) ആണ് മരിച്ചത്. കുവൈത്ത് സിറ്റിയിലെ ബറക്കത്ത് ട്രാവല്‍സ് ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം തിങ്കളാഴ്ച നടക്കും. ഭാര്യ: സല്‍മ. മക്കള്‍: ഫസല്‍, ജസല്‍, മിഷല്‍, നഫ്ലു. സഹോദരന്മാരായ വഹാബ്, റഷീദ് എന്നിവര്‍ കുവൈത്തിലുണ്ടായിരുന്നു.
Post Your Comments