Life Style

ഓർമശക്തി കൂട്ടാൻ ഇവ കഴിക്കാം

ഓർമ കുറയുന്നത് ഇന്ന് പലരും നേരിടുന്ന പ്രശ്‌നമാണ് . വിറ്റാമിനുകൾ അടങ്ങിയ ചില ഇലക്കറികളും മറ്റും കഴിക്കുന്നത് ഓർമശക്തി വർദ്ധിപ്പിക്കും. സ്ട്രോബറി, ബ‌ട്ടർഫ്രൂ‌ട്ട്, ഒാറഞ്ച്, നെല്ലിക്ക, ഗ്രീൻ ടീ, പേരയ്ക്ക ത‍ുടങ്ങിയവ കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തെ കാക്കും. കൂടാതെ ഒമേഗ 3 അടങ്ങിയ മത്തി, അയല, ചൂര തു‌ടങ്ങിയവ വാർക്യത്തിലുണ്ടാക‍ുന്ന മറവി രോഗം, നാഡി സംബന്ധമായ രോഗങ്ങൾ എന്ന‍ിവ കുറയ്ക്കാനും സഹായിക്കും.

മു‌‌‌ട്ടയുടെ മഞ്ഞ, സോയബീൻ, നട്സ്, സീഡ്സ് തു‌‌ടങ്ങിയവ അൽസ്ഹൈമർ രോഗത്തെ നിയന്ത്രിക്കും. കൂടാതെ സവാള ബ്രോക്കോളി, ബ്രസൽ സ്പ്ര‍‍ൗട്ട്സ് മുതലായവയും ബുദ്ധിക്ഷമത കുട്ടാനും ബ്രയിൻസെൽസിന്റെ വളർച്ചയെയും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button