India

മോദിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ രാഷ്ട്രീയ വിദഗ്ദ്ധന്‍

ന്യൂയോര്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് അമേരിക്കന്‍ രാഷ്ട്രീയ വിദഗ്ദ്ധന്‍ ഇയാന്‍ ബ്രമര്‍. ഇന്ത്യന്‍ ജനതയ്ക്ക് പൂര്‍ണമായും, അനിഷേധ്യനായ നേതാവാണ്‌ നരേന്ദ്രമോദിയെന്ന് ബ്രമര്‍ പറഞ്ഞു. അദ്ദേഹം കഠിനാധ്വാനിയും അഴിമതി രഹിതനുമാണെന്നും ബ്രമര്‍ ട്വീറ്റ് ചെയ്തു.

ഗ്ലോബല്‍ ഷേപ്പേഴ്സ് കമ്മ്യൂണിറ്റി ഡയറക്ടര്‍ എമി ബാബിംഗ്ടണ്‍ ആഷായെ ഷേപ്പേഴ്സ് സര്‍വേയുടെ ഭാഗാമായി ചോദിച്ച ഒരു ചോദ്യത്തിന് മറുപടിയാണ് ബ്രമറിന്റെ ട്വീറ്റ്. ഇന്ന് ജീവിച്ചിരിക്കുന്ന, മഹത്തായ കാര്യം ചെയ്യുന്ന ഒരു നേതാവിന്റെ പേര് ആത്മവിശ്വാസത്തോടെ പറയാമോ എന്നായിരുന്നു എമിയുടെ ചോദ്യം.

temi

shortlink

Post Your Comments


Back to top button