പൊൻകുന്നം : പൊൻകുന്നം ഇളങ്ങുളം കുരാലിയിൽ ബേക്കറിയിലേക്ക് വാങ്ങിയ ആപ്പിളിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ. കാശ്മീരിൽ നിന്നും എത്തിയ ആപ്പിളുകളിൽ ഇംഗ്ലിഷിലും ഉറുദുവിലുമാണ് ദേശവിരുദ്ധ വാക്യങ്ങൾ എഴുതിയിരിക്കുന്നത്. മൊത്തകച്ചവടക്കാരിൽ നിന്നുമാണ് ആപ്പിൾ വാങ്ങിയതെന്ന് ബേക്കറി ഉടമ പറഞ്ഞു.
Post Your Comments