രക്തത്തിലെ ചീത്തകൊഴുപ്പകറ്റാൻ ചില ഭക്ഷണരീതികൾ ശീലിച്ചാൽ മതിയാകും.ഫൈടോകെമിക്കല്‍സ് ധാരാളം അടങ്ങിയ മാതളം കഴിക്കുന്നത് രക്തധമനികളുടെ ഭിത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാൻ സഹായിക്കും .രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ മഞ്ഞളിനും കഴിവുണ്ട്. രക്തം കട്ടപിടിക്കുന്നത് തടയാൻ മഞ്ഞളിന് കഴിയും.
രക്തത്തിലെ ലിപിഡ് പരിധി നിയന്ത്രിക്കാൻ ഗ്രീൻ ടീ കുടിക്കുന്നത് മൂലം സാധിക്കും. ഇതുമൂലം ധമനികളിൽ ബ്ലോക്കുണ്ടാവാനുള്ള സാധ്യത കുറയും. രാവിലെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങയുടെ നീരിനൊപ്പം പപ്പായയുടെ കുരു പൊടിച്ചത് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
Post Your Comments