KeralaNews

ജയരാജനെതിരെ അന്വേഷണം

തിരുവനന്തപുരം● ബന്ധു നിയമന വിവാദത്തില്‍ ത്വരിത അന്വേഷണത്തിന് വിജിലന്‍സ് തീരുമാനം. ഇതുസംബന്ധിച്ച വിജിലന്‍സ് ഉത്തരവ് നാളെ പുറത്തിറങ്ങും. തിരുവനന്തപുരം വിജിലന്‍സ്‌ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല. ജയരാജനെതിരായ പരാതിയില്‍ കഴമ്പുണ്ടോ എന്ന കാര്യമാകും വിജിലന്‍സ് പ്രഥമികാന്വേഷണത്തില്‍ പരിശോധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button