ഒറ്റപ്പാലം● ഒറ്റപ്പാലത്ത് ഹർത്താൽ അനുകൂലികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്രാദേശിക മാധ്യമപ്രവർത്തകന്റെ കേൾവിശക്തി നഷ്ടമായി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൃഷ്ണപ്രസാദിന്റെ കർണപടം തകർന്നതായി ഡോക്ടർമാർ അറിയിച്ചു.
ഹർത്താലിനെയുണ്ടായ സംഘര്‍ഷത്തില്‍ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് കൃഷ്ണപ്രസാദിന് മർദനമേറ്റത്. ഒറ്റപ്പാലത്ത് ഇന്ന് ഹര്‍ത്താലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റിരുന്നു.
Post Your Comments