ഈ ഇരിങ്ങാലക്കുടക്കാരന്‍റെ മസിലന്‍ ബോഡിക്ക് ബ്രിട്ടനില്‍ ഒന്നാം സ്ഥാനം

ബ്രിട്ടന്‍ : ബ്രിട്ടനില്‍ നടന്ന ബ്രിട്ടിഷ് ഹെവി വെയ്റ്റ് ബോഡിബില്‍ഡിംങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ലോകരാഷ്ട്രങ്ങളിലെ താരങ്ങളെ പിന്തള്ളി ഇരിങ്ങാലക്കുട സ്വദേശിയ്ക്ക് ഒന്നാം സ്ഥാനം. ഇരിങ്ങാലക്കുട തൂമ്പൂര്‍ സ്വദേശി ചെമ്മണ്ട വിട്ടില്‍ വര്‍ഗ്ഗീസിന്‍റെ മകന്‍ ജിനോവ് വര്‍ഗ്ഗീസാണ് ബോഡിബില്‍ഡിംങ്ങ് രംഗത്ത് ഇരിങ്ങാലക്കുടയുടെ യശസ്സ് ആഗോളതലത്തില്‍ എത്തിച്ചത്.

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ബോഡിബില്‍ഡിംങ്ങ് രംഗത്തുള്ള ജിനോവ് ഇതിന് മുന്‍പും പല മത്സരങ്ങളിലും വിജയിയായിട്ടുണ്ട്.

Share
Leave a Comment