അങ്കാറ● തുര്‍ക്കിയില്‍ രണ്ട് ചാവേറുകള്‍ സ്വയം ജീവനൊടുക്കി. തലസ്ഥാനമായ അങ്കാറയിൽ പോലീസ് പിടിയിലായ ചാവേറുകള്‍ സ്വയം സ്ഫോടനം നടത്തി മരിക്കുകയായിരുന്നു.
കുര്ദ്ദിസ്ഥാന് വര്‍ക്കേഴ്സ് പാര്‍ട്ടി അംഗങ്ങളായിരുന്ന ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. ഇവരുടെ കാറിനെ വളഞ്ഞ പോലീസ് കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ സ്ഫോടനം നടത്തുകയായിരുന്നു.
Post Your Comments