
ശ്രീനഗര്‍● അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനിക ക്യാംപുകള്‍ക്ക് നേരെ ഷെല്ലാക്രമണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.
മെല്‍റ്റ പ്രദേശത്തെ സൈനിക കെട്ടിടങ്ങള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെയും വെടിവെപ്പും മോര്‍ട്ടാര്‍ ആക്രമണവും നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments