
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നവരാത്രിവ്രതം നോൽക്കുന്നു. ഇന്നലെ മുതൽ ഒൻപത് ദിവസത്തേക്കാണ് വ്രതം.ഈ മാസം 11 വരെയാണ് വ്രതം. ചൂടുവെള്ളം മാത്രമായിരിക്കും ഈ ദിവസങ്ങളിൽ അദ്ദേഹം കഴിക്കുക. വിവിധക്ഷേത്രങ്ങളിൽ നരേന്ദ്രമോദി സന്ദർശനം നടത്തുമെന്നാണ് വിവരം. ട്വിറ്ററിൽ ജനങ്ങൾക്ക് നവരാത്രി ആശംസകൾ അദ്ദേഹം നേർന്നിരുന്നു.
Post Your Comments