
കത്ര● ജമ്മു കാശ്മീരില്‍ കാശ്മീരില്‍ സംശയകരമായ സാഹചര്യത്തിൽ മലയാളി അറസ്റ്റിലായി. കത്രയില്‍ വൈഷ്ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പിനടുത്ത് ചുറ്റിത്തിരിയുകയായിരുന്ന ആളെയാണ് ഇന്നലെ രാത്രി പോലീസ് പിടികൂടിയത്. കേരള സ്വദേശിയായ അലി എന്നയളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നു. കത്രയിലെ ബസ് സ്റ്റാന്റിൽ നിൽക്കുകയായിരുന്ന ഇയാൾ ആക്ഷേപകരമായ മുദ്രാവാക്യങ്ങൾ വിളിച്ചതായി ചില പ്രാദേശിക-ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments