വെജിറ്റേറിയന്‍ ആയ ആളുകള്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉള്ളൂ. ഇറച്ചിയും മറ്റും ധാരാളമായി കഴിക്കുന്നവരാണ് കൂടുതല്‍.
ഇവര്‍ക്കുള്ള മുന്നറിയിപ്പാണ് പുതിയ പരീക്ഷണം. അമിതമായി ഇറച്ചി കഴിക്കുന്നത് തലച്ചോര്‍ ചുരുങ്ങാന്‍ ഇടയാക്കുന്നുവെന്നാണ് പുതിയ വിവരം. മീന്‍, പച്ചക്കറി, ധാന്യങ്ങള്‍, ഒലിവെണ്ണ എന്നീ മെഡിറ്ററേനിയന്‍ ഭക്ഷണരീതി ശീലിച്ച 50 വയസ്സിനുമുകളില്‍ പ്രായം കൂടിയ വ്യക്തികളുടെ തലച്ചോറിനെക്കാള്‍ ചുരുങ്ങിയതാണ് അമിതമായി ഇറച്ചി കഴിക്കുന്നവരുടെ തലച്ചോര്‍ എന്നാണ് പുതിയ പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്.
Post Your Comments