ന്യൂഡല്‍ഹി : പതഞ്ജലിയുടെ വമ്പന്‍ ഭക്ഷ്യപാര്‍ക്ക് വരുന്നു. ഉത്തര്‍പ്രദേശിലാണ് 1,600 കോടി രൂപയുടെ ഭക്ഷ്യ പാര്‍ക്ക് (Food Park) നിര്‍മ്മിക്കാന്‍ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് തയ്യാറെടുക്കുന്നത്. ഭൂമി കിട്ടിക്കഴിഞ്ഞാല്‍ 12 മുതല്‍ 18 വരെ മാസങ്ങള്‍ കൊണ്ട് ഭക്ഷ്യ പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി. പ്രധാനപ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങളും പാര്‍ക്കില്‍ ഉല്‍പ്പാദിപ്പിക്കും.
രാജ്യ തലസ്ഥാനത്തിനടുത്തായതിനാല്‍ വിമാനത്താവളമുള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സാമീപ്യം ഭക്ഷ്യ പാര്‍ക്കിനെ ഒരു ഹബ്ബ് പോലെയാക്കും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.ഭൂമി കിട്ടിക്കഴിഞ്ഞാല്‍ 12 മുതല്‍ 18 വരെ മാസങ്ങള്‍ കൊണ്ട് ഭക്ഷ്യ പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് പദ്ധതി. പ്രധാനപ്പെട്ട എല്ലാ ഉല്‍പ്പന്നങ്ങളും പാര്‍ക്കില്‍ ഉല്‍പ്പാദിപ്പിക്കും. രാജ്യ തലസ്ഥാനത്തിനടുത്തായതിനാല്‍ വിമാനത്താവളമുള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സാമീപ്യം ഭക്ഷ്യ പാര്‍ക്കിനെ ഒരു ഹബ്ബ് പോലെയാക്കും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഉത്തര്‍ പ്രദേശില്‍ 1,600 കോടി രൂപയുടെ ഭക്ഷ്യ പാര്‍ക്ക് (Food Park) നിര്‍മ്മിക്കാന്‍ യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ് തയ്യാറെടുക്കുന്നു. നോയിഡയിലാണ് ഈ ഹെര്‍ബല്‍ ഫുഡ് പാര്‍ക്ക് സ്ഥാപിക്കുക. പദ്ധതി ഏകദേശം ഉറപ്പിച്ചു കഴിഞ്ഞുവെന്നും ഔദ്യോഗിക പ്രഖ്യാപനം ദീപാവലിയോടെ ഉണ്ടാകുമെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പതഞ്ജലി ഉദ്യോഗസ്ഥരും ഈ വിവരം സ്ഥിരീകരിക്കുന്നുണ്ട്.
Post Your Comments