Life Style

സ്ത്രീകളെ ആകര്‍ഷിക്കുന്ന പുരുഷ ശരീര ലക്ഷണങ്ങള്‍

പക്ഷെ സ്ത്രീകളെ ആകര്‍ഷിക്കുന്ന പുരുഷ ശരീരം എങ്ങനെയാണെന്ന് നോക്കാം.

കരുത്തുറ്റ പുരുഷശരീരം സ്ത്രീകളെ ആകര്‍ഷിക്കും. എന്നാല്‍ സ്‌ത്രൈണതയുമുള്ള പുരുഷനെ സ്ത്രീകൾ അവഗണിക്കും. വിരിഞ്ഞ രോമവൃതമായ നെഞ്ചുള്ള പുരുഷന്മാരോട് സ്ത്രീകള്‍ക്ക് പ്രത്യേക ഇഷ്ടം തോന്നും. പുരുഷന്‍റെ കരുത്തുറ്റ കൈകളും സ്ത്രീകളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്.

കുടവയറുള്ള പുരുഷന്മാരെ സ്ത്രീകള്‍ക്ക് ഇഷ്ടമില്ല. ഒതുക്കവും ഉറപ്പും മസിലുമുള്ള വയറാണ് അവള്‍ക്ക് ഇഷ്ടം. കൂടാതെ കഷണ്ടിയുള്ളവരേക്കാൾ ചുരുണ്ടമുടിയുള്ള പുരുഷന്മാരാണ് സ്ത്രീകളുടെ ശ്രദ്ധ കൂടുതൽ പിടിച്ചുപറ്റുന്നത്. വിടര്‍ന്ന കണ്ണുകളും തീഷ്ണമായ നോട്ടവും ഉള്ള പുരുഷനിലേയ്ക്കു സ്ത്രീകള്‍ ആകൃഷ്‌ടരാകും.നീണ്ടവിരലുകള്‍ ഉള്ള പുരുഷന്മാരേയാണു സ്ത്രീകള്‍ക്ക് ഇഷ്ടം . പുരുഷന്‍റെ വിരിഞ്ഞ പുറവും സ്ത്രീകളെ ആകര്‍ഷിക്കുന്ന ഘടകമാണ്.

കടപ്പാട്: ഏഷ്യാനെറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button