KeralaNewsInternational

രണ്ടു വിമാനങ്ങളുള്ള ഒരേയൊരു മലയാളി ഇനി എം.എ യൂസഫലി

ദുബായ് ∙ രണ്ടു വിമാനങ്ങളുള്ള ഒരേയൊരു മലയാളി എന്ന വിശേഷണം ഇനി ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലിക്കു സ്വന്തം.

യൂസഫലി പുതുതായി വാങ്ങിയ, 360 കോടി രൂപ വിലവരുന്ന ‘ഗൾഫ് സ്ട്രീം 550’ എന്ന വിമാനം ഇന്നലെ കൊച്ചിയിലാണ് ലാൻഡ് ചെയ്തത്. രണ്ടുവർഷം മുൻപ് 150 കോടി രൂപയുടെ ലെഗസി 650 എന്ന വിമാനം വാങ്ങിയിരുന്നു.

shortlink

Post Your Comments


Back to top button