തിരുവനന്തപുരം● സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധിയിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ പിന്തുണച്ച് സുരേഷ് ഗോപി എം.പി. കേസിലെ വിധി സർക്കാരിന്റെ വീഴ്‌ചയാണെന്ന് പറയാനാകില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി വീഴ്‌ചയുണ്ടെങ്കിൽ സർക്കാർ അതിന് പ്രതിവിധി കാണുകയാണെന്നും പറഞ്ഞു.
മനുഷ്യത്വപരമായ ഈ വിഷയത്തെ രാഷ്ട്രീയമായി കാണരുത്. വാദമുഖങ്ങളിൽ വീഴ്‌ച വന്നിട്ടുണ്ടെങ്കിൽ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments