മലയാളികളുടെ വാട്ട്സ്ആപ്പില്‍ താരമായി രണ്ട് അജ്ഞാത യുവതികള്‍. maricho baleta എന്ന പേരുള്ള ഫിലിപ്പെന്‍ യുവതിയുടെയും Mari chilla എന്ന് പേരുള്ള മറ്റൊരു യുവതിയുടെയും ഫേസ്ബുക്ക് അക്കൗണ്ടാണ് വാട്ട്സ് ആപ്പില്‍ വൈറൽ ആയിരിക്കുന്നത്. ആദ്യത്തെ യുവതിയുടെ പേര് ‘മരിച്ചോ ബാലേട്ട’ എന്ന് വായിക്കാം. രണ്ടാമത്തെ പേര് ഈ ചോദ്യത്തിനുള്ള മറുപടിയായി മരിച്ചില്ല എന്നും വായിക്കാം. എന്തായാലും ഈ രണ്ടു പേരുകളും മലയാളിയുടെ ഫേസ്ബുക്ക് വാട്ട്സ്ആപ്പ് പേജുകളില്‍ ചിരി നിറയ്ക്കുകയാണ്.
Post Your Comments