തൃശൂര്‍● വ്യാപാരികളുടെ സംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രജിസ്ട്രേഷൻ റദ്ദാക്കി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന പ്രസിഡന്റ് നസുറുദ്ദീനും എതിർ വിഭാഗമായ ഹസൻകോയ വിഭാഗവും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് രജിസ്ട്രേഷൻ റദ്ദാക്കിയത്. തൃശൂർ ജില്ലാ രജിസ്ട്രാറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
Post Your Comments