റിയാദ്● മലയാളി യുവാവ് സൗദി അറേബ്യയിലെ റിയാദില്‍ ക്രൂരമായി കൊല്ലപ്പെട്ടു. മലപ്പുറം സ്വദേശിയാണ് കൊല്ലപ്പെട്ടത്. ശിരസ് ഛേദിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം ചീക്കോട് കണ്ണന്തൊടി അഹമ്മദ് സലീമാണ് (37 ) കൊല്ലപ്പെട്ടത്.
ശരീരത്തില്‍ നല്ല മുറിവുകളും പാടുകളും ഏറ്റിട്ടുണ്ട്. സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്തുവരികയായിരുന്ന സലിം പിന്നീട് ഹോട്ടല്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. കൊലപാതകത്തിനു പിന്നില്‍ അറബ് വംശജനാണെന്ന് പോലീസ് സംശയിക്കുന്നു.
Post Your Comments