കുവൈറ്റ്: കുവൈറ്റിൽ മീറ്ററില്ലാതെ ഓടിയ വാഹനങ്ങൾ പിടിച്ചെടുത്തു.മീറ്ററില്ലാതെ വാഹനങ്ങൾ ഓടുന്നത് നിയമ ലംഘനമാണെന്ന് കഴിഞ്ഞ ദിവസം അധികാരികൾ നിയമം പുറപ്പെടുപ്പിച്ചതിന് പിന്നാലെയാണ് പരിശോധന.
ട്രാഫിക് നിയമ ലംഘനം പിടികൂടാനായി രാജ്യത്തെ വിവിധ ഗവർണ്ണറേറ്ററുകളിൽ നടത്തിയ പരിശോധനകളിൽ ആണ് വാഹനങ്ങൾ പിടിച്ചെടുത്തത്.മീറ്ററില്ലാതെ പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമസ്ഥരും നിയമനടപടി സ്വീകരിക്കേണ്ടി വരും.പിടിച്ചെടുത്ത വാഹനങ്ങൾ ട്രാഫിക് വകുപ്പിന്റെ ഗാരേജിലേക്കു മാറ്റി.
Post Your Comments