ആർമി പബ്ലിക് സ്കൂളിൽ അദ്ധ്യാപകരാകാം. ആർമി വെൽഫെയർ എഡ്യൂക്കേഷൻ സൊസൈറ്റി (AWES) 8000 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 2017-18 അധ്യായന വർഷത്തിലേക്ക് വിവിധ ആർമി സ്കൂളുകളിലേക്ക് പോസ്റ്റ് ഗ്രാജുവേറ്റ്, ട്രെയിന്‍ഡ് ഗ്രാജുവേറ്റ്, പ്രൈമറി അദ്ധ്യാപകരുടെ തസ്തികകളിലേക്കാണ് ഒഴിവുകളാണ് ഉള്ളത്. 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 600 രൂപ ചെല്ലാൻ അടച്ച അപേക്ഷകൾ 2016 സെപ്റ്റംബർ 13 വൈകീട്ട് 5 മണി വരെ സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്http://www.sarkarinaukrisarch.in/awes-recruitment/ സന്ദർശിക്കുക.
Post Your Comments