മുംബൈ: മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനവിലക്ക് ബോംബെ ഹൈക്കോടതി നീക്കിയതിന്റെ രണ്ട് ദിവസത്തിനു ശേഷം സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായ് ദര്‍ഗയില്‍ പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തി. ദര്‍ഗയില്‍ ഒരു “ചാദര്‍” സമര്‍പ്പിച്ച തൃപ്തി ദേശായ് തന്റെ അടുത്ത പോരാട്ടം കേരളത്തിലെ ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനം സാദ്ധ്യമാക്കാന്‍ വേണ്ടിയായിരിക്കും എന്നും അറിയിച്ചു.
ദര്‍ഗയില്‍ പ്രവേഷിച്ചെങ്കിലും സ്ത്രീകള്‍ക്ക് വിലക്കുള്ള ഭാഗത്തേക്ക് തൃപ്തി പോയില്ല.
Post Your Comments