2016 ന്റെ അവസാനം വളരെ കലൂഷിതമായിരിക്കുമെന്ന് പ്രവചനം. 2014-2016 കാലഘട്ടം നിര്‍ണായകമായിരിക്കുമെന്ന് നോസ്റ്റര്‍ഡോമസിന്റെതാണ് പ്രവചനം. ഈ കാലഘട്ടത്തില്‍ പശ്ചിമേഷ്യയില്‍ പൊട്ടിത്തെറിയും ലോകം മുഴുവന്‍ ഭൂചലനവും ഉണ്ടാകും. കൂടാതെ മൂന്നാം ലോകമഹായുദ്ധവും സംഭവിക്കും.
അഞ്ച് പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുകയാണ്. ഭൂചലനം, വെള്ളപ്പൊക്കം, കാലവസ്ഥ വ്യതിയാനം എന്നിവയും പ്രവചനത്തിലുണ്ട്. ഇവ മൂലം ആയിരക്കണക്കിന് ആളുകള്‍ മരിക്കും എന്നും പറയുന്നു. ഭൂമിയില്‍ അസഹ്യമായ ചൂട് വര്‍ധിക്കും ഈ വര്‍ഷം അവസാനത്തോടെ പ്രവചനങ്ങള്‍ എല്ലാം സംഭവിക്കുമെന്നു പറയപ്പെടുന്നു.
പ്രവചനപ്രകാരം 2016 ന്റെ അവസാനകാലം മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും. അമേരിക്ക, ചൈന, ഇറാന്‍, ഇറാഖ് എന്നി രാജ്യങ്ങളില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. മധ്യഏഷ്യ കത്തി എരിയുമെന്ന പ്രവചനവും ഏറെക്കുറെ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു. അമേരിക്കയുടെ അവസാനത്തെ പ്രസിഡന്റെ് ഒബാമയായിരിക്കും എന്നും നോസ്റ്റര്‍ഡോമസിന്റെ പ്രവചനത്തിലുണ്ട്. അമേരിക്കയില്‍ ഇതിനേക്കാള്‍ മികച്ച വ്യക്തി പ്രസിഡന്റായി വരില്ല എന്നാണു ഇതിനര്‍ഥം എന്നും ചിലര്‍ പറയുന്നു.
Post Your Comments